NATIONALതെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ നേരിട്ടത് രാഷ്ട്രീയ ശൈലിയില്‍; പ്രതികരണത്തിന് ഭരണകക്ഷികളുടെ സ്വരമെന്ന വിമര്‍ശനം ശക്തം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെട്ടുവെന്ന പരിഹാസം; ആരോപണം കടുപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 8:12 PM IST
SPECIAL REPORTസുരേഷ് ഗോപി വിജയിച്ച തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടില്ല; എല്‍ഡിഎഫ് - യുഡിഎഫ് ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്; ബി.ജെ.പിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് മോഷ്ടിച്ചെന്ന ആരോപണങ്ങള്‍ തള്ളി ഗ്യാനേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 6:23 PM IST
NATIONALതിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ല; വ്യാജ ആരോപണങ്ങളില്‍ ഭയക്കില്ല; വോട്ട് കൊള്ളയെന്ന കള്ളക്കഥ പ്രചരിപ്പിച്ചു; ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനം; കേരളത്തിലടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍; രാഹുലിന്റെ 'വോട്ട് ചോരി'ക്ക് മറുപടിയുമായി ഗ്യാനേഷ് കുമാര്സ്വന്തം ലേഖകൻ17 Aug 2025 3:50 PM IST
Politicsസുപ്രീം കോടതി നിലപാടറിയും വരെ കാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ് തള്ളി; ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍; കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന് 2029 വരെ ചുമതല; ആദ്യ ചുമതല ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 11:58 PM IST